ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തർ അറബ്, ഇസ്ലാമിക് രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടിക്ക്ദോഹ വേദിയായി. ഉച്ചകോടിയിലെ കരട് പ്രമേയേത്തിൽ ഇസ്രായേൽ നടത്തിയ നടപടികളെ “വംശഹത്യ, വംശീയ ഉന്മൂലനം, പട്ടിണി അടക്കമുള്ള ശത്രുതാപരമായ പ്രവൃത്തികൾ” എന്ന് വിശേഷിപ്പിച്ച് കടുത്ത അപലപനം രേഖപ്പെടുത്തി. ......
വെണ്മണി: പഞ്ചായത്തിലെ ഭിന്നശേഷി കലോത്സമായ സർഗ്ഗോത്സവം വെൺമണി സെൻ്റ് മേരിസ് പാരിഷ് ഹാളിൽ നടത്തി.......
കോഴിക്കോട്: കേസരി ഭവനില് നടക്കുന്ന നവരാത്രി സര്ഗോത്സവത്തോടനുബന്ധിച്ച് കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ സമഗ്രസംഭാവന മുന്നിര്ത്തി നല്കപ്പെടുന്ന സര്ഗപ്രതിഭാ പുരസ്കാരത്തിന് ചലച്ചിത്ര പിന്നണി ഗായകന് മധുബാലകൃഷ്ണന് അര്ഹനായി. പത്മശ്രീ കൈതപ്രം ദാമോദരന് നമ്പൂതിരി, യു.കെ. ......
മിൽമ പാലിന് തൽക്കാലം വില കൂടില്ല. ഇന്നു ചേർന്ന ബോർഡ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.......
കൊച്ചി : ഹൈക്കോണിന്റെ പുതിയ കോര്പ്പറേറ്റ് ഓഫീസും അത്യാധുനിക ഇലക്ട്രിക് വാഹന, ലിഥിയം ബാറ്ററി ഫാക്ടറിയും കൊച്ചിയില് ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. ......
പാലാരിവട്ടം സഹകരണ ബാങ്കിന് സമീപത്തു നിന്നും25.28 gm MDMA , DANSAF പിടികൂടി. മനു 22, പേത്തട്ടി പറമ്പ്, അറക്കകടവ്, വെണ്ണല, എറണാകുളം. എന്നയാളെയാണ് പിടികൂടിയത്.......
കൊച്ചി: കേരളത്തിലെ അവയവ മാറ്റ പരിശോധനകളില് ദക്ഷിണേന്ത്യയിലെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രി നിര്ണായക ചുവടുവെയ്പ് നടത്തിയതായി ഫിനാന്സ് ഡയറക്ടര് പി വി സേവ്യര് വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
അവയവമാറ്റ പ്രക്രിയയുടെ വിജയശതമാനം ഗണ്യമായി വര്ധിപ്പിക്കുന്നതിന് ആവശ്യമായ അതിനൂതന സംവിധാനങ്ങളോടെയാണ് ആക്ടിമോസ് എന്ന ലാബ് പ്രവര്ത്തിക്കുന്നത്. അങ്കമാലിയില് മസ്തിഷ്ക മരണം സംഭവിച്ച ബില്ജിത്തിന്റെ കിഡ്നി മാറ്റത്തിനുള്ള പരിശോധനകള് അതിവേഗം പൂര്ത്തിയാക്കിയത് ഈ ലാബാണ്.
അവയവമാറ്റ പരിശോധനയിലും മോളിക്യുലാര് ഡയഗ്നോസ്റ്റിക്സിലും അത്യാധുിക സംവിധാനങ്ങളോയാണ് മെഡിക്കല് ട്രസ്റ്റ് ആശുപത്രിയുടെ സ്ഥാപകരായ പുളിക്കല് മെഡിക്കല് ഫൗണ്ടേഷന് മദര്ലൈനില് ആക്ടിമോസ് ലബോറട്ടറി സ്ഥാപിച്ചത്. ......
വി.എസ്. അച്ചുതാനന്ദൻ
* കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും,സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതുല്യനായ നേതാവുമായിരുന്ന വി. ......
കൊച്ചി : എം കെ സാനു ഏറ്റവും ഒടുവിലായി എഴുതിയ " മനുഷ്യത്വത്തിൻ്റെ മാര്ഗ്ഗത്തില്' എന്ന പുസ്തകത്തിൻ്റെ പ്രകാശനം 2025 സെപ്റ്റംബര് 16 ന് 4 മണിക്ക് എറണാകുളം, ചാവറ കള്ച്ചറല് സെന്റര്, ലൈബ്രറി ഹാളില് പ്രശസ്ത എഴുത്തുകാരായ സി. രാധാകൃഷ്ണന് , പ്രൊഫ.എം .തോമസ് മാത്യുവിന് നല്കിക്കൊണ്ട് നിര്വഹിക്കും. ......